'ഡോക്ടർ എത്തിയത് രോഗി മരിച്ച ശേഷം'; വയനാട് മെഡി. കോളജിൽ ആദിവാസിക്ക് ചികിത്സ ലഭിച്ചില്ലെന്ന് ആരോപണം

2024-06-03 0

'ഡോക്ടർ എത്തിയത് രോഗി മരിച്ച ശേഷം'


വയനാട് മെഡിക്കൽ കോളജിൽ ആദിവാസി സ്ത്രീക്ക് ചികിത്സ ലഭിച്ചില്ലെന്ന് ആരോപണം. വെള്ളമുണ്ട എടത്തിൽ പണിയ കോളനിയിലെ സിന്ധുവാണ് ഇന്നലെ രാത്രി മരിച്ചത്. കാൽമുട്ടു വേദനയെ തുടർന്നാണ് സിന്ധുവിനെ ശനിയാഴ്ച രാവിലെ മെഡിക്കൽ കോളജിൽ എത്തിച്ചത്

Videos similaires