കെ എസ് യു ക്യാമ്പിലെ തല്ലിൽ കെ.പി.സി.സി സമിതി റിപ്പോർട്ട് ചോർന്നതിന് എതിരെ പരാതി. കോൺഗ്രസ് അച്ചടക്ക സമിതി ചെയർമാനായ തിരുവഞ്ചൂർ രാധാകൃഷ്ണന് കെ.എസ്.യു സംസ്ഥാന കൺവീനർ ജെസ് വിൻ റോയിയാണ് പരാതി നൽകിയത്. റിപ്പോർട്ട് ചോർത്തി നൽകിയത് അച്ചടക്ക ലംഘനമെന്നാണ് പരാതി