മാസപ്പടിക്കേസ്; കുഴൽനാടന്റെ റിവിഷൻ ഹരജി ഹൈക്കോടതി മറ്റ് ഹരജികൾക്കൊപ്പം പരിഗണികാൻ മാറ്റി

2024-06-03 0

മാസപ്പടിക്കേസിൽ വിജിലൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള മാത്യു കുഴൽനാടന്റെ റിവിഷൻ ഹരജി ഹൈക്കോടതി മറ്റ് ഹരജികൾക്കൊപ്പം പരിഗണികാൻ മാറ്റി.കേസിൽ സർക്കാരിനെ കക്ഷി ചേർക്കാത്തത് ദുരുദ്ദേശമുള്ളതുകൊണ്ടാണെന്ന് ഡിജിപി കോടതിയിൽ
വാദിച്ചു

Videos similaires