റോഡ്കളുടെ പണി തീർക്കുമെന്ന വാഗ്ദാനം പാഴായി; പ്രവേശനോത്സവ ദിനത്തിലും സ്കൂളിലെത്താൻ വെെകി വിദ്യാർഥികൾ

2024-06-03 0

സ്കൂൾ തുറക്കുന്നതിനു മുൻപ് തലസ്ഥാനത്തെ സ്മാർട് സിറ്റി റോഡുകളുടെ പണി തീർക്കുമെന്ന സർക്കാർ വാഗ്ദാനം പാഴായതോടെ ദുരിതത്തിലായി വിദ്യാർത്ഥികളും മാതാപിതാക്കളും. ആദ്യദിനം സ്കൂളിലേക്ക് എത്താൻ ഇറങ്ങിയ കുട്ടികൾ നഗരത്തിലെ ഗതാഗതക്കുരുക്കിൽ പെട്ട് വലഞ്ഞു

Videos similaires