തൃശ്ശൂർ മണ്ഡലത്തിന്റെ കാര്യത്തിൽ എൽഡിഎഫിന് ഒരു ആശങ്കയുമില്ലെന്ന് മന്ത്രി കെ രാജൻ മീഡിയ വണ്ണിനോട്. ബിജെപി തൃശ്ശൂരിൽ എന്നല്ല കേരളത്തിൽ ഒരിടത്തും അക്കൗണ്ട് തുറക്കില്ല. നാളെ വോട്ടെണ്ണിക്കഴിയുന്നതോടെ ക്രോസ് വോട്ടിംഗ് നടന്നുവന്ന യുഡിഎഫ് ആരോപണം വസ്തുതകൾക്ക് നിരക്കാത്തതാണെന്ന് തെളിയുമെന്നും കെ രാജൻ പറഞ്ഞു.