ഷോ കാണിക്കാൻ മോഡിഫെെ ചെയ്ത കാറുമായി സ്കൂളിലേക്ക് ; ബാക്കി ഷോ കാണിച്ചത് പൊലീസ്
2024-06-03 0
പത്തനംതിട്ട റാന്നിയിൽ സ്കൂളിലേക്ക് വാഹനം ഓടിച്ചു കയറ്റിയവർ പിടിയിൽ. റാന്നി സ്വദേശികളായ അജ്മൽ, നജ്മുദിൻ എന്നിവരെയാണ് റാന്നി പോലീസ് കസ്റ്റഡിയിലെടുത്തത്. പത്തനംതിട്ട റാന്നി എം എസ് ഹയർ സെക്കൻഡറി സ്കൂളിലേക്കാണ് ഇവർ കാർ ഓടിച്ചുകയറ്റിയത്