ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം; ഇത്തവണ ഇടുക്കിയിലെ മിടുക്കനാര്?

2024-06-03 0

ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം. 543 മണ്ഡലങ്ങളിലെ വിധി നാളെ രാവിലെ എട്ട് മണിമുതൽ അറിയാം. എക്സിറ്റ് പോൾ ആവർത്തിക്കുമെന്ന് എൻ.ഡി.എയും, 295 സീറ്റിലധികം നേടി അധികാരത്തിലെത്തുമെന്ന് ഇൻഡ്യ മുന്നണിയും അവകാശപ്പെടുന്നു

Videos similaires