അറിവിന്റെ അരങ്ങുയർന്നു; ഇനി കുരുന്നുകൾ അക്ഷര ലോകത്തേക്ക്

2024-06-03 0

മധ്യവേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ തുറന്നു. സംസ്ഥാന തല പ്രവേശനോത്സവം എറണാകുളം എളമക്കര ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ഒന്നാം ക്ലാസിലെ കുട്ടികളെ സ്വീകരിച്ചു. പൊതുവിദ്യാഭ്യാസമേഖലയെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രണ്ടര ലക്ഷത്തോളം കുരുന്നുകളാണ് ഇക്കുറി ഒന്നാം ക്ലാസിലേക്ക് എത്തിയത്

Videos similaires