'ബസ്സിൽ ഉള്ളവർ എന്ത് ചെയ്യുമെന്ന് പകച്ച് നിൽക്കുമ്പോഴാണ് എനിക്കത് ചെയ്യാൻ തോന്നിയത്'
2024-06-03
1
'ബസ്സിൽ ഉണ്ടായിരുന്നവർ എന്ത് ചെയ്യുമെന്ന് പകച്ച് നിൽക്കുമ്പോഴാണ് എനിക്കത് ചെയ്യാൻ തോന്നിയത്'; കെഎസ്ആർടിസി ബസിൽ യുവതി കുഞ്ഞിന് ജന്മം നൽകിയത് ഡോക്ടർ കെ.വി ഷൈനിയുടെ കരങ്ങളിലേക്ക്