പാപുവ ന്യൂ ഗിനിയായെ 5 വിക്കറ്റിന് തകർത്തു; T20 രണ്ടാം മത്സരത്തിൽ വെസ്റ്റ് ഇൻഡീസിന് വിജയം
2024-06-03 0
ടിട്വന്റി ലോകകപ്പിലെ രണ്ടാം മത്സരത്തിൽ വെസ്റ്റ് ഇൻഡീസിന് വിജയം. പാപുവ ന്യൂ ഗിനിയായെ അഞ്ചു വിക്കറ്റിന് തകർത്താണ് മുൻ ചാന്പ്യൻമാർ വിജയം ആഘോഷിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗിനിയ നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 136 റൺസെടുത്തു.