മലബാറിലെ ഹയർസെക്കണ്ടറി സീറ്റ്ക്ഷാമം നേരിടാൻ അപൂർവ്വ സംഗമം നടന്നു

2024-06-03 1

മലബാറിലെ ഹയർസെക്കണ്ടറി സീറ്റ്ക്ഷാമം നേരിടാൻ അപൂർവ്വ സംഗമം നടന്നു. വിവിധ ജാതി, മത, സാമുദായിക സംഘടനകൾ മലപ്പുറത്ത് യോഗം ചേർന്നു. കെ.പി. സി.സി സെക്രട്ടറി കെ.പി നൗഷാദലിയാണ് യോഗം വിളിച്ചത്

Videos similaires