അച്ഛനും സഹോദരനും അവളുടെ കൂടെ ഇന്നില്ല; അമ്മുവിന് കൈത്താങ്ങായി മഹാദേവക്ഷേത്ര ട്രസ്റ്റ്

2024-06-03 1

അച്ഛനും സഹോദരനും നഷ്ടപ്പെട്ട എറണാകുളം കാലടി മാണിക്കമംഗലം സ്വദേശി അമ്മുവിന് കൈത്താങ്ങായി തിരുവൈരാണിക്കുളം മഹാദേവക്ഷേത്ര ട്രസ്റ്റ്. മാംഗല്യം പദ്ധതി വഴി അമ്മുവിന്റെ വിവാഹം നടത്തി ക്ഷേത്രട്രസ്റ്റ് മാതൃകയായി. നിർധനരായ 121 യുവതികളുടെ വിവാഹം ഇതോനോടകം ട്രസ്റ്റ് നടത്തിയിട്ടുണ്ട്

Videos similaires