ഉത്സവാഘോഷത്തിനിടെ യുവാവിനെ കൊല്ലാൻ ശ്രമം; കേസിൽ അഞ്ച്പേർ അറസ്റ്റിൽ
2024-06-03 0
കൊല്ലം പരവൂരിൽ ഉത്സവാഘോഷത്തിനിടെ യുവാവിനെ കൊല്ലാൻ ശ്രമിച്ച കേസിൽ അഞ്ച് പേർ അറസ്റ്റിൽ. ആലപ്പുഴയിൽ നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്. പ്രതികളെ പൊലീസ് മർദ്ദിച്ചെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു