മെഴുകുതിരി വെട്ടത്തില്‍ പ്രതിഷേധം; ഫലസ്തീൻ ഐക്യദാർഢ്യ ദിനം ആചരിച്ച് കേരളക്കര

2024-06-03 0

റഫയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യക്കെതിരെ കേരളത്തിൽ ഫലസ്തീൻ ഐക്യദാർഢ്യ ദിനം ആചരിച്ചു. വീടുകളിലും നിരത്തുകളിലും മെഴുകുതിരിയുടെയും മൊബൈല്‍ ലൈറ്റിന്റെയും വെളിച്ചത്തില്‍ പ്ലക്കാർഡുകൾ പിടിച്ചായിരുന്നു ഐക്യദാർഢ്യം. രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക മേഖലകളിലെ പ്രമുഖര്‍ ക്യാംപെയിനില്‍ പങ്കെടുത്തു

Videos similaires