അവയവക്കച്ചവടം; പ്രതിയെ കസ്റ്റഡിയിൽ ലഭിക്കാനുള്ള അപേക്ഷ ഇന്ന് സമർപ്പിക്കും

2024-06-03 1

അവയവ കച്ചവടത്തിനായി മനുഷ്യക്കടത്ത് നടത്തിയ കേസിൽ വിജയവാഡ സ്വദേശി ബല്ലം ഗൊണ്ട രാം പ്രസാദിനെ കസ്റ്റഡിയിൽ ലഭിക്കാനുള്ള അപേക്ഷ അന്വേഷണസംഘം ഇന്ന് കോടതിയിൽ സമർപ്പിക്കും.അങ്കമാലി മജിസ്ട്രറ്റ് കോടതിയിലാണ് കസ്റ്റഡി അപേക്ഷ സമർപ്പിക്കുക

Videos similaires