സംസ്ഥാനത്ത് മൂന്ന് ദിവസംകൂടി മഴ തുടരും; മലയോര മേഖലയിൽ ജാ​ഗ്രതാമുന്നറിയിപ്പ്

2024-06-03 2

ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യത മുൻനിർത്തി ഇന്ന് കണ്ണൂർ ജില്ലയിൽ മാത്രമാണ് യെല്ലോ മുന്നറിയിപ്പുള്ളത്. ഔദ്യോഗികമായി കേരളത്തിൽ കാലവർഷം എത്തിയെങ്കിലും കാലവർഷക്കാറ്റിന്റെ സ്വാധീനം കുറഞ്ഞതാണ് മഴ കുറയാൻ കാരണം. അതേസമയം ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് മലയോര മേഖലകളിലടക്കം ജാഗ്രത തുടങ്ങുകയാണ്

Videos similaires