പുത്തനുടുപ്പും കളിചിരികളുമായി അക്ഷരങ്ങളുടെ ലോകത്തേക്ക് കുരുന്നുകൾ ഇന്നെത്തും...

2024-06-03 3

മധ്യവേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും. രണ്ടര ലക്ഷത്തോളം കുരുന്നുകളാണ് ഇക്കുറി ഒന്നാം ക്ലാസിലേക്ക് എത്തുന്നത്. പ്രവേശനോത്സവത്തിന് വേണ്ട തയ്യാറെടുപ്പുകൾ എല്ലാം പൂർത്തിയായെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു

Videos similaires