വിജയാഘോഷം രാത്രി ഏഴ്വരെ മാത്രം; വടകരയിൽ സുരക്ഷ ശക്തമാക്കി പൊലീസ്
2024-06-03
5
വോട്ടെണ്ണലിനു മുന്നോടിയായി വടകരയിൽ സുരക്ഷ ശക്തമാക്കി പൊലീസ്. നാദാപുരത്തും കല്ലാച്ചിയിലും പൊലീസ് റൂട്ട് മാർച്ച് നടത്തി. ആഹ്ലാദ പ്രകടനങ്ങൾ വൈകീട്ട് ഏഴു മണിയോടെ അവസാനിപ്പിക്കണമെന്ന് കോഴിക്കോട് കലക്ടർ അറിയിച്ചു