അഹമ്മദ് ദേവർകോവിൽ ലീഗിലേക്ക്? ചർച്ച നടത്തിയെന്ന റിപ്പോർട്ടുകൾ
2024-06-02
11
മുൻ മന്ത്രിയും ഐഎൻഎൽ സംസ്ഥാന പ്രസിഡന്റുമായ അഹമ്മദ് ദേവർകോവിൽ മുസ്ലിം ലീഗിൽ ചേർന്നേക്കുമെന്ന് സൂചന. ലീഗ് നേതാക്കളുമായി ദേവർകോവിൽ ചർച്ച നടത്തി. നീക്കം വിവാദമായതോടെ ചർച്ച നടത്തിയെന്ന റിപ്പോർട്ടുകൾ ലീഗും ദേവർകോവിലും തള്ളി.