2030 കാലത്തേക്കുള്ള ദുബൈ വാണിജ്യ ലോജിസ്റ്റിക്സ് റോഡ് ഗതാഗത സ്ട്രാറ്റജിക്ക് അന്തിമരൂപമായി; ദുബൈ ആർ.ടി.എ യാണ് ഇതു സംബന്ധിച്ച പദ്ധതി ആവിഷ്കരിച്ചത്