കുവൈത്ത് KMCC കലഹം; അച്ചടക്കം ലംഘിച്ചവർക്കെതിരെ നടപടി ഉണ്ടാകുമെന്ന് പിഎംഎ സലാം
2024-06-02
1
കുവൈത്തിലെ KMCC യിൽ വലിയ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. പാർട്ടിയിൽ അച്ചടക്കം വേണം. അച്ചടക്കം ലംഘിച്ചവർക്കെതിരെ നടപടി ഉണ്ടാകുമെന്നും പിഎംഎ സലാം.