'കോണ്‍ഗ്രസ് നേതാക്കളുടെ ഭിന്നതയില്‍ KSU നേതാക്കള്‍ കക്ഷി ചേര്‍ന്നു'; രൂക്ഷവിമർശനവുമായി അന്വേഷണസമിതി

2024-06-02 1

KSU നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി
KPCC അന്വേഷണ സമിതി റിപ്പോർട്ട്‌. നെയ്യാറിൽ നടന്ന കെ എസ്‍ യു ക്യാമ്പിൽ വി.ഡി സതീശനെ മാത്രം പങ്കെടുപ്പിച്ചതിൽ പരോക്ഷ വിമർശനം. 

Videos similaires