'എക്​സിറ്റ്​ പോൾ ഫലങ്ങൾ അവിശ്വസനീയം': എൻ.എസ്​ മാധവൻ

2024-06-01 0

'എക്​സിറ്റ്​ പോൾ ഫലങ്ങൾ അവിശ്വസനീയം': എൻ.എസ്​ മാധവൻ. മോദി വീണ്ടും പ്രധാനമന്ത്രിപദത്തിൽ തിരിച്ചെത്തിയാൽ ഇന്ത്യൻ ജനതയെ കുറിച്ച പ്രതീക്ഷകളിൽ അത്​ കരിനിഴൽ വീഴ്ത്തുമെന്നും എൻ.എസ്​ മാധവൻ 'മീഡിയാവണി'നോട്​ പറഞ്ഞു

Videos similaires