'മതം, മധുരമാണ് 'എന്ന തലക്കെട്ടില്‍ കെ.ഐ.സി ഫഹാഹീൽ മേഖല ഏകദിന പ്രഭാഷണം സംഘടിപ്പിച്ചു

2024-06-01 1

'മതം, മധുരമാണ് 'എന്ന തലക്കെട്ടില്‍ കെ.ഐ.സി ഫഹാഹീൽ മേഖല ഏകദിന പ്രഭാഷണം സംഘടിപ്പിച്ചു. പ്രമുഖ വാഗ്മിയും മോട്ടിവേഷണൽ സ്പീക്കറുമായ ഡോ : സാലിം ഫൈസി കുളത്തൂർ മുഖ്യ പ്രഭാഷണം നടത്തി.

Videos similaires