ഇബ്ര ഇന്ത്യൻ സ്കൂളിലെ പ്രശ്നങ്ങൾ: രക്ഷിതാക്കൾ ഇന്ത്യൻ അംബാസഡർക്ക് നിവേദനം സമർപ്പിച്ചു

2024-06-01 0

ഇബ്ര ഇന്ത്യൻ സ്കൂളിലെ പ്രശ്നങ്ങൾ: രക്ഷിതാക്കൾ ഇന്ത്യൻ അംബാസഡർക്ക് നിവേദനം സമർപ്പിച്ചു. സ്കൂളിൽ യോഗ്യതയുള്ള അധ്യാപകരുടെ കുറവ്, സ്കൂൾ വാർഷിക പരിപാടി നടത്തിപ്പ് , സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ തുടങ്ങി വിവിധ ആവശ്യങ്ങളും ആശങ്കകൾ അടങ്ങിയ നിവേദനമാണ് കൈമാറിയത്. 

Videos similaires