ഇന്ത്യയിലെ കുവൈത്ത് അംബാസഡർ മിഷാൽ അൽ ഷമാലി ചുമതലയേറ്റു. ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ അംബാസഡർ മിഷാൽ, ഇന്ത്യന്‍ പ്രസിഡൻ്റ് ദ്രൗപതി മുർമുവിന് യോഗ്യതാ പത്രം കൈമാറി.