വാകത്താനം അസോസിയേഷൻ കുവൈത്ത് ഭാരവാഹികളെ തെരഞ്ഞെടുത്തു

2024-06-01 0

വാകത്താനം അസോസിയേഷൻ കുവൈത്ത് ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡണ്ടായി മനോജ് തോമസിനേയും, ജനറൽ സെക്രട്ടറിയായി ജേക്കബ് മാത്യുവിനേയും, ട്രഷറരായി റിനോ എബ്രഹാമിനേയും തെരഞ്ഞെടുത്തു. 

Videos similaires