സാമ്പത്തിക കേസുകളിൽ ശിക്ഷിക്കപ്പെട്ട പ്രവാസികളുടെ യാത്രാ നിരോധനം കര്‍ശനമാക്കും

2024-06-01 1

സാമ്പത്തിക കേസുകളിൽ ശിക്ഷിക്കപ്പെട്ട പ്രവാസികളുടെ യാത്രാ നിരോധനം കര്‍ശനമാക്കും. പ്രവാസികള്‍ക്ക് ഫൈന്‍ വിധിക്കപ്പെട്ട കേസുകളില്‍ പിഴ മുഴുവനായും അടച്ചാൽ യാത്രാ വിലക്ക് ഇല്ലാതാകുമെന്ന് അധികൃതര്‍ പറഞ്ഞു.

Videos similaires