തെറ്റായ ദിശയിൽ വാഹനമോടിച്ചു; ട്രക്ക് ഡ്രൈവറെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു

2024-06-01 1

തെറ്റായ ദിശയിൽ വാഹനമോടിച്ചു; ട്രക്ക് ഡ്രൈവറെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ദാഖിലിയ ഗവർണറേറ്റിൽ ആദം വിലായത്തിലെ ഇരട്ടപ്പാതയിൽ എതിർദിശയിലായിരുന്നു ഇയാൾ വാഹനമോടിച്ചത്.

Videos similaires