ദോഹ കോർണിഷിൽ മൂന്നാഴ്ചവരെ ഭാഗിക ഗതാഗത നിയന്ത്രണം. മേഖലയിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.