കുവൈത്തില്‍ റെയിൽവേ പദ്ധതിക്ക് തുടക്കമാകുന്നു

2024-06-01 1

കുവൈത്തില്‍ ഗതാഗത മേഖലയിൽ വൻ കുതിപ്പിന് വഴിവെക്കുന്ന റെയിൽവേ പദ്ധതിക്ക് തുടക്കമാകുന്നു. പദ്ധതിയുടെ ഭാഗമായുള്ള കുവൈത്ത് സിറ്റിയും റിയാദും തമ്മിലുള്ള റെയിൽ ലിങ്ക് സാധ്യതാപഠനത്തിന് അംഗീകാരമായി.

Videos similaires