ടി-20 ലോകകപ്പ് സന്നാഹ മത്സരത്തില്‍ ഇന്ത്യക്കെതിരെ ബംഗ്ലാദേശിന് 183 റണ്‍സ് വിജയലക്ഷ്യം
2024-06-01 3
ടി-20 ലോകകപ്പ് സന്നാഹ മത്സരത്തില്‍ ഇന്ത്യക്കെതിരെ ബംഗ്ലാദേശിന് 183 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുത്തു. അർധ സെഞ്ചുറി നേടിയ റിഷഭ് പന്താണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്കോറർ.