കേരള ബ്ലാസ്റ്റേഴ്സ് വിട്ട് ജപ്പാനീസ് ഫോർവേഡ് താരം ഡെയ്സുക്കെ സക്കായി‌

2024-06-01 0

കഴിഞ്ഞ സീസണിൽ ടീമിന്റെ ആദ്യ ഇലവനിൽ സ്ഥിര സാന്നിദ്ധ്യമായിരുന്നു ഡെയ്സുക്കെ. 21 മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളും ഒരു അസിസ്റ്റും ബ്ലാസ്റ്റേഴ്സിനായി നേടി. ഇന്നലെ ഗോൾ കീപ്പർ കരൺജിത്ത് സിങ്ങും ക്ലബ് വിട്ടിരുന്നു.

Videos similaires