ശംഖുമുഖത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് യുവാവിനെ കാണാതായി

2024-06-01 0

തിരുവനന്തപുരം ശംഖുമുഖത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് യുവാവിനെ കാണാതായി. ശംഖുമുഖം സ്വദേശിയായ മഹേഷിനെയാണ് കാണാതായത്. കോഴിക്കോട് കൂരാച്ചുണ്ടിൽ ഉരുൾപൊട്ടൽ ഉണ്ടായി. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്.

Videos similaires