കൊച്ചിയിലെ വെള്ളക്കെട്ട്; ഇടപ്പള്ളിയിൽ ജലസേചന വകുപ്പിന്റെ നേത്യത്വത്തിൽ തോട് ശുചീകരണം ആരംഭിച്ചു

2024-06-01 0

കനത്തമഴയിൽ എറണാകുളത്ത് ആലുവ, കളമശ്ശേരി എന്നിവിടങ്ങളിൽ വെള്ളം കയറി. ഇടപ്പള്ളിയിൽ ജലസേചന വകുപ്പിന്റെ നേത്യത്വത്തിൽ തോട് ശുചീകരണം ആരംഭിച്ചു. വെള്ളക്കെട്ടില്‍ പ്രതിഷേധിച്ച് തൃക്കാക്കര വാഴക്കാലയില്‍ കൊച്ചി മെട്രോ നിർമാണ ജോലികള്‍ നാട്ടുകാർ തടഞ്ഞു

Videos similaires