സംസ്ഥാനത്ത് കനത്ത മഴ; തൃശൂരിൽ രണ്ട് പേർ ഇടിമിന്നലേറ്റ് മരിച്ചു

2024-06-01 0

സംസ്ഥാനത്ത് കനത്ത മഴ. തൃശൂരിൽ. രണ്ട് പേർ ഇടിമിന്നലേറ്റ് മരിച്ചു. വേലൂർ സ്വദേശി ഗണേശൻ, വലപ്പാട് സ്വദേശി നിമിഷ എന്നിവരാണ് മരിച്ചത്. തൃശൂരും എറണാകുളത്തും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഉണ്ടായി. അശ്വിനി ആശുപത്രിയിൽ ഇന്നും വെള്ളം കയറി

Videos similaires