ആനയെ രക്ഷിക്കാൻ കിണറിന്റെ വശങ്ങൾ തകർത്തു; കിണര്‍ നന്നാക്കുമെന്ന അധികൃതരുടെ വാക്ക് പാഴായി

2024-06-01 0

കോതമംഗലം കോട്ടപ്പടിയില്‍ കാട്ടാന വീണ് തകര്‍ന്ന കിണര്‍ നന്നാക്കാത്തതില്‍ ദുരിതത്തിലായി 12 കുടുംബങ്ങള്‍.ദുരന്ത നിവാരണ അതോറിറ്റി കിണര്‍ നന്നാക്കാന്‍ തുക അനുവദിച്ചിരുന്നെങ്കിലും അധികൃതര്‍ ഇതുവരെ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചിട്ടില്ല

Free Traffic Exchange

Videos similaires