ബാർ കോഴ വിവാദം; ബാർ അസോസിയേഷൻ ഭാരവാഹികളുടെ മൊഴി രേഖപ്പെടുത്തുന്നു

2024-06-01 1

ബാർ കോഴ വിവാദത്തിൽ ബാർ അസോസിയേഷൻ ഭാരവാഹികളുടെ മൊഴിയെടുക്കുന്നു. കൊച്ചിയിൽ വെച്ചാണ് ക്രൈം ബ്രാഞ്ച് മൊഴിഎടുക്കുന്നത്. അസോസിയേഷൻ യോഗത്തിൽ പങ്കെടുത്തവരുടെ മൊഴിയാണ് രേഖപ്പെടുത്തുന്നത്

Videos similaires