കൊല്ലത്ത് കുളത്തിൽ വീണ് ചികിത്സയിലായിരുന്ന ഏഴു വയസുകാരൻ മരിച്ചു

2024-06-01 1

കൊല്ലം ഉമയനല്ലൂർ മാടച്ചിറയിൽ കുളത്തിൽ വീണ് ചികിത്സയിലായിരുന്ന ഏഴു വയസുകാരൻ മരിച്ചു. മൈലാപ്പൂർ പുതുച്ചിറയിൽ അനീസ്- ഹയറുന്നിസ ദമ്പതികളുടെ മകൻ അഹിയാനാണ് മരിച്ചത്. അഹിയാന്റെ സഹോദരൻ ഫർസീൻ (12) ഇന്നലെ മരിച്ചിരുന്നു. കുളത്തിൽ വീണ അഹിയാനെ രക്ഷിക്കാൻ ഇറങ്ങിയതായിരുന്നു ഫർസീൻ

Videos similaires