'റൂം ഫോർ റിവർ പദ്ധതി പാളി'; കൊച്ചിയിലെ വെള്ളക്കെട്ടിനെതിരെ കോൺഗ്രസ് ധർണ

2024-06-01 1

കൊച്ചിയിലെ വെള്ളക്കെട്ടിനെതിരെ കോർപ്പറേഷൻ ഓഫീസിന് മുന്നിൽ കോൺഗ്രസിന്റെ ധർണ.മഴക്കാലപൂർവ്വ ശുചീകരണ പ്രവൃത്തികൾ ഒന്നും ചെയ്തില്ലെന്നും റൂം ഫോർ റിവർ പദ്ധതി പാളിയെന്നും കോൺഗ്രസ് ആരോപിക്കുന്നു

Videos similaires