'ആളുകളുടെ വികാരം KMRL കനക്കാക്കുന്നില്ല, അശാസ്ത്രീയമായ നിർമാണം മൂലമാണ് വെള്ളക്കെട്ട് ഉണ്ടാകുന്നത്'

2024-06-01 0

എറണാകുളം വാഴക്കാലയില്‍ കൊച്ചി മെട്രോയുടെ നിർമാണ ജോലികള്‍ നാട്ടുകാർ തടഞ്ഞു. അശാസ്ത്രീയ മായ നിർമാണം മൂലം വെള്ളക്കെട്ട് ഉണ്ടാകുന്നുവെന്നാണ് നാട്ടുകാരുടെ പരാതി

Free Traffic Exchange

Videos similaires