തൃശ്ശൂരിൽ ശക്തമായ മഴ തുടരുന്നു. വടക്കേ സ്റ്റാൻഡിൽ സമീപം റോഡുകളിൽ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽവീടുകളിലേക്ക് വെള്ളം കയറിത്തുടങ്ങി. അടുത്ത 2 മണിക്കൂറിൽ തൃശ്ശൂരിൽ അതിശക്തമായ മഴ പെയ്യുമെന്നും ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകി