രണ്ട് ലക്ഷം രൂപ ഭീഷണിപ്പെടുത്തി തട്ടിയെടുത്തു; ഹണിട്രാപ്പ് കേസിൽ മൂന്ന് പേർ അറസ്റ്റിൽ

2024-06-01 1



ഹണിട്രാപ്പിലൂടെ പണം തട്ടി യ കേസിൽ മൂന്ന് പേരെ ഏലൂർ പൊലീസ് പിടികൂടി. ചെങ്ങന്നൂർ സ്വദേശി ജസ്ലീ, നിലമ്പൂർ സ്വദേശി സൽമാൻ, ആലുവ സ്വദേശി അഭിജിത്ത് എന്നിവരെയാണ് പിടികൂടിയത്. രണ്ട് ലക്ഷം രൂപയാണ് ഭീഷണിപ്പെടുത്തി തട്ടിയെടുത്തത്

Videos similaires