മുളകും വെളിച്ചെണ്ണയും ഇനി 7 രൂപയ്ക്ക്; വില കുറച്ച് സപ്ലെെക്കോ
2024-06-01 0
സപ്ലൈകോയിൽ മുളകിന്റേയും വെളിച്ചണ്ണയുടെയും വില കുറച്ചു. മുളകിന് അരകിലോക്ക് ഏഴ് രൂപയും വെളിച്ചണ്ണ ലിറ്ററിന് ഒൻപത് രൂപയും കുറച്ചു. വിലക്കുറവ് ഇന്നുമുതൽ പ്രാബല്യത്തിലായി. കമ്പനി ഉൽപ്പന്നങ്ങൾക്കും വിലകുറഞ്ഞതായി സപ്ലൈകോ അറിയിച്ചു.