കൊച്ചിയിലെ വെള്ളക്കെട്ട്; മെട്രോയുടെ നിർമാണ ജോലികള്‍ തടഞ്ഞ് നാട്ടുകാർ
2024-06-01 2
എറണാകുളം ആലുവയിൽ താഴ്ന്ന സ്ഥലങ്ങളിൽ വെള്ളക്കെട്ട്..പാടിവട്ടത്ത് മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. വാഴക്കാലയില്‍ കൊച്ചി മെട്രോയുടെ നിർമാണ ജോലികള്‍ നാട്ടുകാർ തടഞ്ഞു. അശാസ്ത്രീയ മായ നിർമാണം മൂലം വെള്ളക്കെട്ട് ഉണ്ടാകുന്നുവെന്നാണ് നാട്ടുകാരുടെ പരാതി