പാലാ സെന്റ് മേരീസ് സ്‌കൂളിൽ ഇത്തവണ പുതുതായി എത്തുന്ന കുരുന്നുകൾക്ക് വ്യത്യസ്തമായ കാഴ്ച അനുഭവനം ആസ്വദിക്കാം. കവിഞ്ഞ വര്‍ഷം എല്‍കെജിയില്‍ പഠിച്ച കുട്ടികളുടെ കാരിക്കേച്ചറുകളാണ് പുതിയ കൂട്ടുകാരെ സ്വാഗതം ചെയ്യുക. സ്‌കൂളിലെ സംഗീത അധ്യാപകനായ സിബി പീറ്ററാണ് ആശയത്തിനു ചുക്കാൻ പിടിച്ചത്