മകളെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച് അമ്മ ആത്മഹത്യ ചെയ്തു
2024-06-01
2
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ മകളെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച ശേഷം അമ്മ ആത്മഹത്യ ചെയ്തു. നെയ്യാറ്റിൻകര സ്വദേശി ലീല യാണ് മരിച്ചത്. കിടപ്പുരോഗിയായ മകൾ ബിന്ദുവിനെയാണ് ലീല കൊലപ്പെടുത്താൻ ശ്രമിച്ചത്