'അവശനായാണ് ഞാൻ കരക്കെത്തിയത്, 15 തിരയടിക്കുന്നത് വരെ അവൻ എന്റെ കൂടെ ഉണ്ടായിരുന്നു'
2024-06-01 1
തിരുവനന്തപുരം ശംഖുമുഖത്ത് വള്ളം മറിഞ്ഞു മത്സ്യതൊഴിലാളിയെ കാണാതായി. ശംഖുമുഖം സ്വദേശി മഹേഷിനെ ആണ് കാണാതായത്. മീൻ പിടിക്കാൻ പോയ വള്ളം ആണ് അപകടത്തിൽപെട്ടത്. ഇയാൾക്കായുള്ള തെരെച്ചിൽ നടക്കുന്നു മഹേഷിന് ഒപ്പം ഉണ്ടായിരുന്ന ആൾ നീന്തി രക്ഷപെട്ടു