ആലുവയിൽ താഴ്ന്ന സ്ഥലങ്ങളിൽ വെള്ളക്കെട്ടുണ്ട്. പാടിവട്ടം - ഇടപ്പള്ളി പ്രധാന റോഡിൽ നിന്ന് സർവീസ് റോഡിലേക്ക് മരം വീണു