ജീവനക്കാരിൽ നിന്നും പണം ഈടാക്കുകയല്ല വേണ്ടത്; ആന്വിറ്റി സ്കീനെതിരെ പ്രതിപക്ഷ സർവീസ് സംഘടനകൾ

2024-06-01 0

വിരമിച്ച ശേഷം മാസം തോറും തുക തിരികെ നൽകുന്നതാണ് പദ്ധതി...'ജീവാനന്ദം' എന്നപേരിലുള്ള പദ്ധതിയുടെ ഘടന നിശ്ചയിക്കാൻ വിദഗ്ദനെ നിയമിക്കാൻ സർക്കാർ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ പദ്ധതിക്ക് എതിരെ രംഗത്ത് വന്നത്

Videos similaires